Month: April 2019

Ethikari Ravalum Song Lyrics – Bangalore Days

Ethu Kariravilum Song Lyrics in Malayalam ഏതു കരി രാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ ഈ ഹൃദയ വാതിലിൻ പഴുതിലുമൊഴുകി വരൂ അരികിലെ പുതു മന്ദാരമായി വിടരു നീ പുണരുവാൻ കൊതി തോന്നുന്നൊരീ പുലരിയിൽ അങ്ങെങ്ങൊ നിൻ പൊൻപീലി മിന്നുന്നുവോ അതിലൊന്നെൻറെ നെഞ്ചോരമെയ്യുന്നുവോ ഉണർന്നു ഞാൻ ഏതു കരി രാവിലും ഒരു ചെറു കസവിഴ തുന്നും കിരണമേ ഈ ഹൃദയ വാതിലിൻ പഴുതിലുമൊഴുകി വരൂ നീയാം ആത്മാവിൻ സങ്കൽപ്പമിന്നിങ്ങനെ മിണ്ടാതെ മിണ്ടുന്നതെന്തോ ഓർക്കാതിരുന്നപ്പോൾ

Jeevamshamayi Song Lyrics – Theevandi

Jeevamshamayi Song Lyrics in English Jeevamshamayi.., thaane nee ennil.. Kaalangal munne vannu…. Athmavin ullil eeran thoo manjaai… Thorathe peythu neeye….. Poovadi thedi parannu nadanna Shalabhamai nin Kalpaadu thedi alanju njan… Aararum kaana Manassin chirakil olicha moham Pon peeli aayi valarnnitha….. Mazha pole ennil pozhiyunnu Nertha veyilaayi vannu mizhiyil Thodunnu pathivaai, nin anuraagam Oru kaatu pole