vaishaka Sandhye Song Lyrics – Nadodikattu Movie

Song Details :-

  • Director: Sathyan Anthikkad
  • Music: Shyam
  • Lyrics: Yusufali Kecheri
  • Singer: KJ Yesudas

Vaishaka Sandhye  Song Lyrics

വൈശാഖ സന്ധ്യേ നിന്
ചുണ്ടിലെന്തേ
അരുമസഖി തന് അധര
കാന്തിയോ
ഓമനേ പറയൂ നീ
വിണ്ണില് നിന്നും പാറി
വന്ന ലാവണ്യമേ

വൈശാഖ സന്ധ്യേ നിന്
ചുണ്ടിലെന്തേ
അരുമസഖി തന് അധര
കാന്തിയോ
ഓമനേ പറയൂ നീ
വിണ്ണില് നിന്നും പാറി
വന്ന ലാവണ്യമേ

ഒരു യുഗം ഞാന്
തപസ്സിരുന്നു ഒന്നു
കാണുവാന്
കഴിഞ്ഞ കാലം കൊഴിഞ്ഞ
സുമം പൂത്തു വിടര്ന്നൂ
ഒരു യുഗം ഞാന്
തപസ്സിരുന്നു ഒന്നു
കാണുവാന്
കഴിഞ്ഞ കാലം കൊഴിഞ്ഞ
സുമം പൂത്തു വിടര്ന്നൂ
മൂകമാമെന് മനസ്സില്
ഗാനമായ് നീ ഉണര്ന്നു
മൂകമാമെന് മനസ്സില്
ഗാനമായ് നീ ഉണര്ന്നു
ഹൃദയ മൃദുല
തന്ത്രിയേന്തി
ദേവാമൃതം

വൈശാഖ സന്ധ്യേ നിന്
ചുണ്ടിലെന്തേ
അരുമസഖി തന് അധര
കാന്തിയോ
ഓമനേ പറയൂ നീ
വിണ്ണില് നിന്നും പാറി
വന്ന ലാവണ്യമേ

മലരിതളില് മണിശലഭം
വീണു മയങ്ങി
രതിനദിയില് ജലതരംഗം
നീളെ മുഴങ്ങി
മലരിതളില് മണിശലഭം
വീണു മയങ്ങി
രതിനദിയില് ജലതരംഗം
നീളെ മുഴങ്ങി
നീറുമെന് പ്രാണനില് നീ
ആശതന് തേനൊഴുക്കി
നീറുമെന് പ്രാണനില് നീ
ആശതന് തേനൊഴുക്കി
പുളക മുകുളമേന്തി രാഗ
വൃന്ദാവനം

വൈശാഖ സന്ധ്യേ നിന്
ചുണ്ടിലെന്തേ
അരുമസഖി തന് അധര
കാന്തിയോ
ഓമനേ പറയൂ നീ
വിണ്ണില് നിന്നും പാറി
വന്ന ലാവണ്യമേ
വൈശാഖ സന്ധ്യേ നിന്
ചുണ്ടിലെന്തേ
അരുമസഖി തന് അധര
കാന്തിയോ

Also, read about the following Movie Download Websites: